നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്

സി എം മീനാകുമാരി

പ്രസിഡൻ്റ്

കെ രാജു

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷീബ പി ബി

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രതീഷ് പി കെ

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പൂമണി കെ

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

രാഗേഷ് ടി

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ശ്രീലത സി ടി

വാർഡ് മെമ്പർ

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലേക്ക് സ്വാഗതം,കാസർഗോഡ് ജില്ലയിലെ പ്രധാന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൊന്നാണ് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്. ഗ്രാമപഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്തിന്റെയും ഇടയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഗ്രാമീണ വികസനം, അടിസ്ഥാന സൗകര്യ വികസനം, ജനക്ഷേമ പദ്ധതികളുടെ ഫലപ്രദമായ നടപ്പാക്കൽ എന്നിവയ്ക്ക് നേതൃത്വം നൽകുന്നു. ജനപങ്കാളിത്തം, സുതാര്യത, സുസ്ഥിര വികസനം എന്നിവയാണ് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവർത്തനത്തിന്റെ മുഖ്യ ലക്ഷ്യങ്ങൾ.ജില്ല : കാസർഗോഡ്ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ: ചെറുവത്തൂർകയ്യൂർ–ചീമേനിപിലിക്കോട്പടന്നവലിയപറമ്പതൃക്കരിപ്പൂർആകെ ഗ്രാമപഞ്ചായത്തുകൾ : 6പ്രധാന പ്രവർത്തന മേഖലകൾ: കൃഷിആരോഗ്യംവിദ്യാഭ്യാസംകുടിവെള്ളംഅടിസ്ഥാന സൗകര്യ വികസനംവനിതാ-ശിശുക്ഷേമംസാമൂഹിക സുരക്ഷപ്രധാന പദ്ധതികൾ: കുടുംബശ്രീവിബി-ജി റാം ജിലൈഫ് മിഷൻഅതിർത്തികൾ വടക്ക്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്തെക്ക് : പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്കിഴക്ക്: ഈസ്റ്റ് ഏളേരി ഗ്രാമപഞ്ചായത്ത് / പരപ്പ ബ്ലോക്ക് പഞ്ചായത്ത് മേഖലപടിഞ്ഞാറ് : അറബിക്കടൽവിലാസംനീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം - 671314ഫോൺ‍‍‍ :...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം