നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്

സി എം മീനാകുമാരി

പ്രസിഡൻ്റ്

കെ രാജു

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷീബ പി ബി

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രതീഷ് പി കെ

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പൂമണി കെ

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

രാഗേഷ് ടി

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കാസർഗോഡ് ജില്ലയിൽ ഹോസ്ദുർഗ്ഗ് താലൂക്കിലാണ് 414.37 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള നീലേശ്വരം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1955-ലാണ് ഈ ബ്ളോക്ക് പഞ്ചായത്ത് രൂപീകൃതമായത്.അതിരുകൾകിഴക്ക് - കർണ്ണാടക സംസ്ഥാനംവടക്ക് - കാഞ്ഞങ്ങാട് ബ്ളോക്കും, കാഞ്ഞങ്ങാട് നഗരസഭയുംതെക്ക്‌ - പയ്യന്നൂർ ബ്ളോക്ക്പടിഞ്ഞാറ് - അറബിക്കടൽഗ്രാമപഞ്ചായത്തുകൾനീലേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.ചെറുവത്തൂർ ഗ്രാമപഞ്ചായത്ത്കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത്ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്പിലിക്കോട് ഗ്രാമപഞ്ചായത്ത്വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത്പടന്ന ഗ്രാമപഞ്ചായത്ത്വലിയപറമ്പ ഗ്രാമപഞ്ചായത്ത്സ്ഥിതിവിവരക്കണക്കുകൾജില്ലകാസർഗോഡ്താലൂക്ക്ഹോസ്ദുർഗ്ഗ്വിസ്തീർണ്ണം414.37 ചതുരശ്ര കിലോമീറ്റർജനസംഖ്യ237,364പുരുഷന്മാർ115,414സ്ത്രീകൾ121,950ജനസാന്ദ്രത573സ്ത്രീ : പുരുഷ അനുപാതം1057സാക്ഷരത88.53%വിലാസംനീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം - 671314ഫോൺ‍‍‍ : 0467 2280328ഇമെയിൽ‍ : bdonlr500@gmail.comഅവലംബംകാസർഗോഡ് ജില്ലയുടെ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം