പൗരന്മാർക്ക് സർക്കാർ ഓഫീസുകളിൽ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കേണ്ട സേവനങ്ങൾ, അവ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ, ആവശ്യമായ രേഖകൾ, സേവനം ലഭ്യമാക്കേണ്ട സമയപരിധി, ഉത്തരവാദ ഉദ്യോഗസ്ഥർ എന്നിവ വ്യക്തമായി വിവരിക്കുന്ന രേഖയാണ് പൗരാവകാശ രേഖ